Times Kerala

വീ​ടി​നു തീ​പി​ടി​ച്ച് മൂ​ന്നു കു​ട്ടി​ക​ൾ വെ​ന്തു ​മ​രി​ച്ചു

 
വീ​ടി​നു തീ​പി​ടി​ച്ച് മൂ​ന്നു കു​ട്ടി​ക​ൾ വെ​ന്തു ​മ​രി​ച്ചു

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സിൽ വീ​ടി​നു തീ​പി​ടി​ച്ച് മൂ​ന്നു കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു. 11 വ​യ​സു​കാ​ര​നും അ​ഞ്ചു വ​യ​സു​കാ​രി​ക​ളാ​യ ര​ണ്ടു സ​ഹോ​ദ​രി​ക​ളു​മാ​ണ് മ​രി​ച്ച​ത്.രണ്ടു പേർക്ക് പരുക്കേറ്റു.തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യക്തമാക്കി .

Related Topics

Share this story