Times Kerala

തമിഴ് ചിത്രം ‘ജിവി’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘ജിവി’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വെട്രി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ജിവി’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വി ജെ ഗോപിനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മോണിക്ക ആണ് നായിക. രോഹിണി, കരുണാകരൻ, ഗോപി എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ജൂൺ 28-ന് പ്രദർശനത്തിന് എത്തും.

Related Topics

Share this story