Times Kerala

വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി​യാ​യി സ്റ്റെഫാനി ഗ്രിഷാം നിയമിതയായി

 
വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി​യാ​യി സ്റ്റെഫാനി ഗ്രിഷാം  നിയമിതയായി

വാ​ഷിം​ഗ്ട​ൺ: വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി സ്റ്റെ​ഫാ​നി ഗ്രി​ഷാ​മി​നെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നി​യ​മി​ച്ചു. സാ​റാ സാ​ൻ​ഡേ​ഴ്സിന്റെ രാജിയെ തു​ട​ർ​ന്നാ​ണ് സ്റ്റെ​ഫാ​നി​യു​ടെ നി​യ​മ​നം.നി​ല​വി​ൽ  ട്രംപിന്റെ ഭാര്യ മെ​ലാ​നി​യ ട്രം​പി​ന്‍റെ വ​ക്താ​വാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു സ്റ്റെ​ഫാ​നി.

Related Topics

Share this story