Times Kerala

കേരളത്തിൽ  സിക വൈറസ് ബാധ നിയന്ത്രണ വിധേയം ;ആരോഗ്യമന്ത്രി വീണ ജോര്‍ജ്

 
കേരളത്തിൽ  സിക വൈറസ് ബാധ നിയന്ത്രണ വിധേയം ;ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിൽ  സിക വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന്  വെളിപ്പെടുത്തി  ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി . ഫോഗിങ്ങും വെക്ടര്‍ കണ്ട്രോള്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അറിയിച്ചു . ആക്ടീവ് കേസുകള് കുറവാണ്. ഇനിയും വരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി .

Related Topics

Share this story