Times Kerala

ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​നം 10,000 ഭക്തർക്ക് ദർശനം നടത്താമെന്ന് മു​ഖ്യ​മ​ന്ത്രി

 
ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​നം 10,000 ഭക്തർക്ക് ദർശനം നടത്താമെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​നം 10,000 ഭക്തർക്ക് ദര്ശനനം നടത്താമെന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ അറിയിച്ചു. നേ​ര​ത്തെ 5,000 പേ​ര്‍​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ആയിരുന്നു അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു. വെ​ര്‍​ച്വ​ല്‍ ക്യൂ ​അ​നു​സ​രി​ച്ചാ​ണ് ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കു​ന്ന​ത്. 21-ാം തീ​യ​തി വ​രെ​യാ​ണ് ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​ന അ​നു​മ​തി​യു​ള്ള​ത്ക​ര്‍​ക്കി​ട​ക​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ജൂ​ലൈ 16 മു​ത​ലാ​ണ് ന​ട തു​റ​ന്ന​ത്.

Related Topics

Share this story