Times Kerala

അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറോടെ ഭക്തർക്കായി തുറന്ന് കൊടുക്കും ; ക്ഷേത്ര ട്രസ്റ്റ് കമ്മറ്റി

 
അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറോടെ ഭക്തർക്കായി തുറന്ന് കൊടുക്കും ; ക്ഷേത്ര ട്രസ്റ്റ് കമ്മറ്റി

ദില്ലി: അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറോടെ ഭക്തർക്കായി തുറന്ന് കൊടുക്കുമെന്ന്  ക്ഷേത്ര ട്രസ്റ്റ്. ശ്രീ കോവിലിന്റെ നിർമ്മാണം ഡിസംബറിന് മുമ്പ് പൂർത്തിയാക്കുമെന്ന്  ക്ഷേത്ര ട്രസ്റ്റ് വ്യക്‌തമാക്കി . 2025ഓടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും വ്യക്‌തമാക്കി .

ക്ഷേത്ര നിർമ്മാണത്തിന് വിദേശ ഫണ്ട് സ്വീകരിക്കേണ്ട കാര്യമില്ലെന്നും ക്ഷേത്ര ട്രസ്റ്റ് കൂട്ടിച്ചേർത്തു .

Related Topics

Share this story