Times Kerala

കണ്ണൂരിൽ സ്കൂൾ കോമ്പൗണ്ടിൽ യുവാവ് മരിച്ച നിലയിൽ

 
കണ്ണൂരിൽ സ്കൂൾ കോമ്പൗണ്ടിൽ യുവാവ് മരിച്ച നിലയിൽ

കണ്ണൂര്‍: ഇരട്ടിയില്‍ സ്കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെ (36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂർ ഇരിട്ടി ഹയർ സെക്കന്‍ററി സ്കൂൾ കോമ്പൗണ്ടിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലാണ് യുവാവ് തൂങ്ങിയത്. പെയിന്‍റിംങ്ങ് തൊഴിലാളിയാണ് മരിച്ച അജേഷ്.

Related Topics

Share this story