Times Kerala

ബോളിവുഡ് ചിത്രം അർജുൻ പട്ടിയാല: പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

 
ബോളിവുഡ് ചിത്രം അർജുൻ പട്ടിയാല: പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

രോഹിത് സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രമാണ് അർജുൻ പട്ടിയാല. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ദിൽജിത് , കൃതിയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. റിതേഷ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ഭൂഷൺ കുമാർ,ദിനേശ് വിജൻ എന്നിവർ ചേർന്നാണ്.

Related Topics

Share this story