Times Kerala

കോട്ടയത്ത് മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് റിമാൻഡില്‍

 
കോട്ടയത്ത് മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് റിമാൻഡില്‍

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. മുണ്ടക്കയം സ്വദേശിയായ പ്രതിയെ വ്യാഴാഴ്ച്ചയാണ് പൊലീസ് പിടികൂടിയത്. മൂന്നു വർഷത്തിലേറെയായി മകളെ പീഡിപ്പിച്ചു വന്നിരുന്ന പ്രതിയെപ്പറ്റി മാതാവാണ് പൊലീസിലും ചൈൽഡ് ലൈനിലും പരാതിപ്പെട്ടത്.

Related Topics

Share this story