Times Kerala

ഒ​ളി​മ്ബി​ക് വി​ല്ലേ​ജി​ല്‍ ആ​ദ്യ കോ​വി​ഡ് കേസ് സ്ഥി​രീ​ക​രി​ച്ചു

 
ഒ​ളി​മ്ബി​ക് വി​ല്ലേ​ജി​ല്‍ ആ​ദ്യ കോ​വി​ഡ് കേസ്  സ്ഥി​രീ​ക​രി​ച്ചു

ടോ​ക്കി​യോ:   ഒ​ളി​മ്ബി​ക് വി​ല്ലേ​ജി​ല്‍ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ഒ​ഫീ​ഷ്യ​ലി​നാ​ണ് കോവിഡ്  ക​ണ്ടെ​ത്തി​യ​ത്.ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ള്‍​ക്ക് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാക്കി നിൽക്കേയാണ്  കോവിഡ്  രോഗം കണ്ടത്തിയത് .

 ഒ​ളി​മ്ബി​ക് വി​ല്ലേ​ജി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​ദ്യ കോ​വി​ഡ് കേ​സാ​ണി​ത്. തു​ട​ര്‍​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് താ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും താ​മ​സി​ക്കു​ന്ന സ്‌ഥലത്ത്  നി​ന്ന് ഇ​യാ​ളെ മാ​റ്റി​യ​താ​യും വ്യക്‌തമാക്കി .

Related Topics

Share this story