Times Kerala

14 കാരിക്ക് മുന്നിൽ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ

 
14 കാരിക്ക് മുന്നിൽ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ

കാസര്‍കോട്: പതിനാലുകാരിയായ വിദ്യാര്‍ഥിനിയുടെ മുന്നിൽ നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗിക ചേഷ്ടകള്‍ കാട്ടുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വീടിന്റെ സിറ്റൗട്ടില്‍ ഇരുന്നു പഠിക്കുന്ന സമയത്ത് അയല്‍വാസിയായ യുവാവ് ശബ്ദമുണ്ടാക്കി വിളിച്ചു ഉടുത്തിരുന്ന ലുങ്കി പൊക്കി കാണിച്ചതായാണ് കേസ്.തന്നോടും മറ്റ് സ്ത്രീകളോടും സ്ഥിരമായി ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതായി വിദ്യാര്‍ഥിനി ജില്ലാ ചൈല്‍ഡ് ലൈനില്‍ പരാതി അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്.

Related Topics

Share this story