Times Kerala

സം​​​സ്ഥാ​​​ന​​​ത്തു ചൊ​​​വ്വാ​​​ഴ്ച വ​​​രെ ക​​​ന​​​ത്ത മ​​​ഴ​​​

 
സം​​​സ്ഥാ​​​ന​​​ത്തു ചൊ​​​വ്വാ​​​ഴ്ച വ​​​രെ ക​​​ന​​​ത്ത മ​​​ഴ​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ചൊ​​​വ്വാ​​​ഴ്ച വ​​​രെ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത എന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അറിയിച്ചു. ഇ​​​ന്ന് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചിരിക്കുന്നത് മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളിലും ആണ്.

Related Topics

Share this story