Times Kerala

ലോകകപ്പ്: പാക്കിസ്ഥാനെതിരെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു

 
ലോകകപ്പ്: പാക്കിസ്ഥാനെതിരെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു

ബിര്‍മ്മിങ്ങാം: പാക്കിസ്ഥാനെതിരെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. നനഞ്ഞ ഔട്ട് ഫീല്‍ഡിനെ തുടര്‍ന്ന് മത്സരത്തിന്റെ ടോസ് വൈകിയാണ് നടന്നത്. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്. ടോസ് വൈകിയെങ്കിലും മത്സരത്തില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കിയിട്ടില്ല.

Related Topics

Share this story