Times Kerala

ബി​ഹാ​റി​ല്‍ നടപ്പാതയിലേക്ക് കാ​ര്‍ ഇ​ടി​ച്ചു ക​യ​റി; നാ​ല് മരണം

 
ബി​ഹാ​റി​ല്‍ നടപ്പാതയിലേക്ക് കാ​ര്‍ ഇ​ടി​ച്ചു ക​യ​റി; നാ​ല് മരണം

പാ​റ്റ്ന: ബി​ഹാ​റി​ല്‍ ഫു​ട്പാ​ത്തി​ലേ​ക്ക് എ​സ്‌​യു​വി കാ​ര്‍ ഇ​ടി​ച്ചു ക​യ​റി നാ​ല് പേ​ര്‍ മ​രി​ച്ചു. അപകടത്തില്‍ മ​രി​ച്ച​വ​രി​ല്‍ മൂ​ന്ന് പേ​ര്‍ കു​ട്ടി​ക​ളാ​ണ്. കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ളും മ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ മറ്റുള്ളവര്‍ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Related Topics

Share this story