Times Kerala

നിയമസഭാ സമ്മേളനം ജൂലൈ 22 മുതല്‍

 
നിയമസഭാ സമ്മേളനം ജൂലൈ 22 മുതല്‍

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. നേരത്തെ, 21 മുതല്‍ ചേരാനിരുന്ന സഭാ സമ്മേളനം ബക്രീദ് പ്രമാണിച്ച് 22 ലേക്ക് മാറ്റുകയായിരുന്നു.

Related Topics

Share this story