Times Kerala

‘ബ്രോ ഡാഡി’ പൂജാ വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍

 
‘ബ്രോ ഡാഡി’ പൂജാ വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ പൂജ ചടങ്ങുകള്‍ ഇന്ന് തെലുങ്കാനയില്‍ വെച്ച് നടന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മോഹന്‍ലാല്‍ പൂജയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, സുപ്രിയ മേനോന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് പൂജയില്‍ പങ്കെടുത്തത്.

Related Topics

Share this story