Times Kerala

ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ടീമിലെ ഒരു താ​ര​ത്തി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു

 
ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ടീമിലെ ഒരു താ​ര​ത്തി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രെ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര ആ​രം​ഭി​ക്കാ​നി​രി​ക്കെ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. അതേസമയം, താ​ര​ത്തി​ന്‍റെ പേ​ര് ടീം ​മാ​നേ​ജ്‌​മെ​ന്‍റ് പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. ഇദ്ദേഹത്തെ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. താരം രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ ടെ​സ്റ്റി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. താ​ര​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട സ​ഹ​താ​ര​ങ്ങ​ളെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.

Related Topics

Share this story