Times Kerala

തീവണ്ടികള്‍ കൂട്ടിമുട്ടിയുണ്ടായ തീപിടുത്തത്തില്‍ മൂന്ന് ജീവനക്കാര്‍ മരിച്ചു

 
തീവണ്ടികള്‍ കൂട്ടിമുട്ടിയുണ്ടായ തീപിടുത്തത്തില്‍ മൂന്ന് ജീവനക്കാര്‍ മരിച്ചു

ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ല്‍ ഹൗ​റ-​ജ​ഗ​ദ​ല്‍​പു​ര്‍ സ​മ​ലേ​ശ്വ​രി എ​ക്സ്പ്ര​സി​ല്‍ തീ​പി​ടി​ച്ച്‌ മൂ​ന്നു റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍ക്ക് ദാരുണാന്ത്യം . ഗൗ​രി നാ​യി​ഡു, സാ​ഗ​ര്‍, സു​രേ​ഷ് എ​ന്നീ ജീ​വ​ന​ക്കാ​രാ​ണു മ​രി​ച്ച​ത്.

റെ​യി​ല്‍​വേ പാ​ള​ത്തി​ലെ വൈ​ദ്യു​തി ലൈ​നി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന റെയില്‍ എ​ന്‍​ജി​നു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് സ​മ​ലേ​ശ്വ​രി എ​ക്സ്പ്ര​സി​നു തീ​പി​ടിച്ച്‌ പാ​ളം തെറ്റിയത് .ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം റാ​യ​ഗ​ഡ ജി​ല്ല​യി​ലെ സി​ങ്ക​പു​ര്‍-​കേ​ത​ഗു​ഡ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ വച്ചായിരുന്നു അ​പ​ക​ടം.

Related Topics

Share this story