Times Kerala

മെ​സി ബാ​ഴ്സ​യി​ൽ തന്നെ തുടർന്നേക്കും

 
മെ​സി ബാ​ഴ്സ​യി​ൽ തന്നെ തുടർന്നേക്കും

ബാ​ഴ്സ​ലോ​ണ: ആരാധകരുടെ അ​ഭ്യു​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് ഫുടബോൾ സൂപ്പർ താ​രം ല​യ​ണ​ൽ മെ​സി ബാ​ഴ്സ​ലോ​ണ​യു​മാ​യി ക​രാ​ർ പു​തു​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ട്. അ​ഞ്ച് വ​ർ​ഷ​ത്തേ​യ്ക്കാ​ണ് താരം ക്ലബ്ബയുമായി ക​രാ​ർ പു​തു​ക്കി​യതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് . അതേസമയം, ഇക്കാര്യത്തിൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ളൊ​ന്നും വ​ന്നി​ട്ടി​ല്ല. എന്നാൽ ഉ​ട​ൻ ഇ​ക്കാ​ര്യം ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പുറത്ത് വരുന്ന സൂ​ച​ന.

Related Topics

Share this story