Times Kerala

ഗവര്‍ണറുടെ ഉപവാസത്തിന് ഉത്തരവാദി സര്‍ക്കാര്‍; കെ സുധാകരന്‍

 
ഗവര്‍ണറുടെ ഉപവാസത്തിന് ഉത്തരവാദി സര്‍ക്കാര്‍; കെ സുധാകരന്‍

തിരുവനന്തപുരം : കേരളത്തിലെ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവസിക്കുകയാണ് .എന്നാൽ ഇങ്ങനെ വന്നതിനു ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം പി പറഞ്ഞു.കൂടാതെ ഗവര്‍ണറുടെ സത്യാഗ്രഹത്തില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും . ഭരണത്തലവന്‍ സ്വന്തം സര്‍ക്കാരിനെതിരെ സത്യാഗ്രഹം ഇരിക്കുന്നത് രാജ്യത്ത് കേട്ടുകേഴ്‌വിയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story