Times Kerala

മലപ്പുറം ജില്ലയിൽ 13,10,739 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു

 
മലപ്പുറം ജില്ലയിൽ  13,10,739 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ 13,10,739 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയാണ് ഇക്കാര്യം അറിയിച്ചത് . ഇതില്‍ 9,92,321 പേര്‍ ഒന്നാം ഡോസും 3,18,418 പേര്‍ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്.

Related Topics

Share this story