Times Kerala

അര്‍ജുന്‍ ആയങ്കിയുടെ ഭാര്യക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്

 
അര്‍ജുന്‍ ആയങ്കിയുടെ ഭാര്യക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണകടത്ത്കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്. കൊച്ചി ഓഫീസില്‍ നാളെ ഹാജരാകാനാണ് നിര്‍ദേശം.അതെസമയം കേസിൽ അര്‍ജുന്റെ ഭാര്യയുടെ നേരത്തെയുള്ള മൊഴിയില്‍ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. എന്നാൽ,അര്‍ജുന്‍ ആയങ്കിയുടെ മൊഴിയെ തുടര്‍ന്നാണ് ഭാര്യ അമലയെ നേരത്തെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു .

Related Topics

Share this story