Times Kerala

കോട്ടയം ജില്ലയില്‍ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു

 
കോട്ടയം ജില്ലയില്‍ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു

കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുത്ത് കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും ഉത്തരവായി . ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയാണ് ഇക്കാര്യം പ്രഖ്യാപിച്ചത് . ജൂലൈ ഏഴു മുതല്‍ 13 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിഗണിച്ചാണ് നടപടി .

Related Topics

Share this story