Times Kerala

ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തിനിടെ തടാകത്തില്‍ വീണ്​ പഞ്ചാബി സൂഫി ഗായകന്​ ദാരുണാന്ത്യം

 
ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തിനിടെ തടാകത്തില്‍ വീണ്​ പഞ്ചാബി സൂഫി ഗായകന്​ ദാരുണാന്ത്യം

അമൃത്​സര്‍: ഹിമാചല്‍ പ്രദേശിൽ ഉണ്ടായ മിന്നല്‍ പ്രളയത്തിനിടെ പഞ്ചാബി സൂഫി ഗായകൻ മരിച്ചു . സൂഫി ഗായകനും സെയ്​ന്‍ സഹോദരന്‍മാരില്‍ ഒരാളുമായ മന്‍മീത്​ സിങ്ങാണ് മരിച്ചത് .​​ കങ്കര ജില്ലയിലെ കരേരി തടാകത്തില്‍ വീണാണ് ​മരിച്ചത്​​.കൂടാതെ അദ്ദേഹംഖല്‍സ കോളജിലെ വിദ്യാര്‍ഥിയാണ്​ .

Related Topics

Share this story