Times Kerala

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സ്; സു​രേ​ന്ദ്ര​ന്‍റെ ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യി

 
കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സ്; സു​രേ​ന്ദ്ര​ന്‍റെ ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യി

തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സുമായി ബന്ധപ്പെട്ട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യി. ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ നേ​ര​മാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ നീ​ണ്ടു നി​ന്ന​ത്.തൃ​ശൂ​ര്‍ പോ​ലീ​സ് ക്ല​ബി​ലാണ് ചോദ്യം ചെയ്യൽ നടന്നത് .

Related Topics

Share this story