Times Kerala

സൗദി അറേബ്യയിലേക്ക് ബയോ മെഡിക്കല്‍ ടെക്‌നീഷ്യനെ തിരഞ്ഞെടുക്കുന്നു

 
സൗദി അറേബ്യയിലേക്ക് ബയോ മെഡിക്കല്‍ ടെക്‌നീഷ്യനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം : സൗദി അറേബ്യയിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് ബയോ മെഡിക്കല്‍ ടെക്‌നീഷന്റെ ഒഴിവിലേക്ക് മൂന്ന് വര്‍ഷം പ്രവൃത്തിപരിചയമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനായി ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം gcc@odepc.in എന്ന ഇ-മെയിലിലേക്ക് ജൂണ്‍ 27നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.odepc.kerala.gov.in. ഫോണ്‍: 0471-2329440/41/42/43.

Related Topics

Share this story