Times Kerala

ബാലാകോട്ട് ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ സാമന്ത് ഗോയല്‍ ‘റോ’യുടെ തലപ്പത്തേക്ക്

 
ബാലാകോട്ട് ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ സാമന്ത് ഗോയല്‍ ‘റോ’യുടെ തലപ്പത്തേക്ക്

ന്യുഡൽഹി: ദേശീയ ഇന്‍റലിജന്‍സ് ഏജന്‍സി  റോയുടെ തലവനായി സാമന്ത് ഗോയലിനെ നിയമിച്ചു. ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടറായി അരവിന്ദ കുമാറിനെയും പ്രധാനമന്ത്രി നിയമിച്ചു. 2019 ഫെബ്രുവരിയില്‍ നടന്ന ബാലാകോട്ട് ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു സാമന്ത് ഗോയല്‍.

1984 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരാണ് സാമന്ത് ഗോയലും അരവിന്ദ കുമാറും. പഞ്ചാബ് കേഡറില്‍ നിന്നാണ് ഗോയല്‍ സേനയുടെ ഭാഗമായത്. അസം കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് അരവിന്ദ കുമാര്‍.

Related Topics

Share this story