Times Kerala

വെറും റീല്‍ ഹീറോ ആയി മാറരുത്, ദളപതി വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി കോടതി; രൂക്ഷവിമര്‍ശനവും

 
വെറും റീല്‍ ഹീറോ ആയി മാറരുത്, ദളപതി വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി കോടതി; രൂക്ഷവിമര്‍ശനവും

ചെ​ന്നൈ: ആ​ഡം​ബ​ര കാ​റി​ന് ഇ​റ​ക്കു​മ​തി നി​കു​തി ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് നടൻ വിജയ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോടതി തള്ളി .​ കൂടാതെ സി​നി​മ​യി​ലെ സൂ​പ്പ​ര്‍ ഹീ​റോ വെ​റും “റീ​ല്‍ ഹീ​റോ’ ആ​ക​രു​തെ​ന്ന രൂക്ഷ വിമർശനവും കോ​ട​തി ഉന്നയിച്ചു.പി​ഴ​ത്തു​ക​യാ​യി ഒ​രു​ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെട്ടിട്ടുണ്ട് . ഇംഗ്ലണ്ടില്‍നിന്ന് 2012ല്‍ ഇ​റ​ക്കു​മ​തി ചെ​യ്ത റോ​ള്‍​സ് റോ​യ്സ് കാ​റി​നു പ്ര​വേ​ശ​ന നി​കു​തി ചു​മ​ത്തി​യ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ജ​യ് ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്ന​ത്.

Related Topics

Share this story