Times Kerala

അമ്മയെയും മകനെയും വെ​ട്ടി​യ സംഭവം; കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ല്‍

 
അമ്മയെയും മകനെയും വെ​ട്ടി​യ സംഭവം; കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ല്‍

കു​ണ്ട​റ: ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തെ കു​റി​ച്ചു​ള്ള വി​വ​രം പൊ​ലീ​സി​ന് കൈ​മാ​റി​യെ​ന്നാ​രോ​പി​ച്ചതിനെ തുടർന്ന് അ​മ്മ​യെ​യും മ​ക​നെ​യും അ​ക്ര​മി​ച്ചു . കേ​സി​ലെ പ്ര​തി​യെ കു​ണ്ട​റ പൊ​ലീ​സ്​ അറസ്റ്റ് ചെയ്തു . പേ​ര​യം കാ​ഞ്ഞി​ര​കോ​ട് നീ​രോ​ഴു​ക്കി​ല്‍ സു​മി നി​വാ​സി​ല്‍ അ​തു​ല്‍.​ടി.​വി​ല്യം​സ്​ ആ​ണ് പോലീസ് അറസ്റ് ചെയ്തത് .അതെസമയം സംഭവത്തിൽ പേ​ര​യം സെന്‍റ് മൈ​ക്കി​ള്‍ സ്​​കൂ​ളി​നു സ​മീ​പം പ്രി​ന്‍​സ്​ ഭ​വ​നി​ല്‍ ജെ​സി ജോ​ണി​നും മ​ക​ന്‍ സി​ന്തി​ളി​നു​മാ​ണ് യുവാവിന്റെ ആക്രമണത്തിൽ പ​രി​ക്കേ​റ്റ​ത്. ഏ​പ്രി​ല്‍ നാ​ലി​ന് രാ​ത്രി ഒ​രു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​ക്ര​മ​ണം.

Related Topics

Share this story