Times Kerala

ജാ​ക്കി​ചാ​ന്‍ ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​ന്നു

 
ജാ​ക്കി​ചാ​ന്‍ ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​ന്നു

ബെ​യ്ജിം​ഗ്: ഹോ​ളി​വു​ഡ് താ​രം ജാ​ക്കി​ചാ​ന്‍ ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​ന്നു. ബെ​യ്ജിം​ഗി​ല്‍ പാർട്ടി സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ മ​ഹ​ത്വം എ​നി​ക്ക​റി​യാം. അ​വ​ര്‍ ത​ന്ന വാ​ഗ്ദാ​ന​ങ്ങ​ള്‍ നി​റ​വേ​റ്റും, ഉ​റ​പ്പ് ന​ല്‍​കി​യ​ത് ന​ല്‍​കും. സി​പി​സി അം​ഗ​മാ​കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു എന്നായിരുന്നു ജാ​ക്കി​ചാ​ന്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ ചൈ​ന ഫി​ലിം അ​സോ​സി​യേ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നാ​ണ് ജാ​ക്കി​ചാ​ന്‍.

Related Topics

Share this story