Times Kerala

സംസ്ഥാനത്ത് ഇന്ന് 100 കോവിഡ് മരണങ്ങൾ; ആകെ മരണം 14,686 ആയി

 
സംസ്ഥാനത്ത് ഇന്ന് 100 കോവിഡ് മരണങ്ങൾ; ആകെ മരണം 14,686 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി.

Related Topics

Share this story