Times Kerala

വീടിനു തീപിടിച്ച് മൂന്നു കുട്ടികള്‍ വെന്തുമരിച്ചു

 
വീടിനു തീപിടിച്ച് മൂന്നു കുട്ടികള്‍ വെന്തുമരിച്ചു

സിഡ്‌നി : ഓസ്‌ട്രേലിയ ന്യൂ സൗത്ത് വെയില്‍സില്‍ വീടിനു തീപിടിച്ച് മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. 11 വയസുകാരനും അഞ്ചു വയസുകാരികളായ രണ്ടു സഹോദരിമാരുമാണ് മരിച്ചത്. സംഭവസമയം മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല. തീപിടിക്കാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Related Topics

Share this story