Times Kerala

കോഴിക്കോട് സ്വദേശിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 20 സെന്റീമീറ്റര്‍ നീളം ഉള്ള വിര.! വീഡിയോ കാണാം

 
കോഴിക്കോട് സ്വദേശിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 20 സെന്റീമീറ്റര്‍ നീളം ഉള്ള വിര.! വീഡിയോ കാണാം

കോഴിക്കോട് സ്വദേശിയുടെ കണ്ണിൽ നിന്നും ജീവനോടെ 20 cm നീളം ഉള്ള വിരയെ പുറത്തെടുത്തു . നേത്ര ഫൌണ്ടേഷൻ കണ്ണാശുപത്രിയിൽ ഡോക്ടർ റിയാസ് മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ വിദക്ത പരിശോധനയിൽ ആണ് വിരയെ കണ്ടെത്തി ജീവനോടെ പുറത്തെടുത്തത്.

Related Topics

Share this story