Times Kerala

ലോകകപ്പ് ക്രിക്കറ്റ് : ഇന്ന് ന്യൂസിലൻഡ് പാകിസ്താനെ നേരിടും

 
ലോകകപ്പ് ക്രിക്കറ്റ് : ഇന്ന് ന്യൂസിലൻഡ് പാകിസ്താനെ നേരിടും

ബർമിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് പാകിസ്ഥാൻ ന്യൂസിലൻഡ് മത്സരം നടക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം. വാർ‌വിക്ഷയർ കൗണ്ടി ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരം തത്സമയം സ്റ്റാർ സ്പോർട്സിൽ കാണാൻ സാധിക്കും.

കളിച്ച എല്ലാ കളികളും ജയിച്ച ന്യൂസിലൻഡും, സെമി സാധ്യത കഴിഞ്ഞ മത്സരം ജയിച്ചതോടെ നില നിർത്തിയ പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മുൻ‌തൂക്കം ന്യൂസിലൻഡിനാണ്.

Related Topics

Share this story