Times Kerala

അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ പ​ട​ക്കം​പൊ​ട്ടി തി​രൂ​ര്‍ സ്വദേശികൾക്ക് പ​രി​ക്ക്

 
അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ പ​ട​ക്കം​പൊ​ട്ടി തി​രൂ​ര്‍ സ്വദേശികൾക്ക്  പ​രി​ക്ക്

തി​രൂ​ര്‍: അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ പ​ട​ക്കം​പൊ​ട്ടി ര​ണ്ടു പേ​ര്‍​ക്ക് പരിക്കേറ്റു .  ക​ണ്ണ​റ​യി​ല്‍ ഇ​ജാ​സ് (33) പു​ച്ചേ​ങ്ങ​ല്‍ സി​റാ​ജ് (31) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​ണ് കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ല്‍ അ​ര്‍​ജ​ന്‍റീ​ന ജ​യി​ച്ച​തോ​ടെ വി​ജ​യാ​ഘോ​ഷ​വു​മാ​യി ആ​രാ​ധ​ക​ര്‍ തെ​രു​വി​ല്‍ ഇ​റ​ങ്ങി​യ​ത്.

Related Topics

Share this story