Times Kerala

ദേശീയ ഗാനം ആലപിക്കുമ്ബോള്‍ ഏഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് കുറ്റമല്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി

 
ദേശീയ ഗാനം ആലപിക്കുമ്ബോള്‍ ഏഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് കുറ്റമല്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി

ശ്രീനഗര്‍ : ദേശീയ ഗാനം ആലപിക്കുമ്ബോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. എന്നാൽ,ദേശീയഗാനം ആലപിക്കുന്നത് തടയുകയോ ആലപിക്കുന്ന സമയത്ത് അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്താല്‍ മാത്രമേ കുറ്റകരമായി കാണാനാകുവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട് .ജസ്റ്റിസ് സഞ്ജീവ് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. വിവിധ സംസ്ഥാനങ്ങളിലായി ഇത്തരം നിരവധി കേസുകള്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ട്.

Related Topics

Share this story