Times Kerala

“അടുത്ത സീസണില്‍ എവിടെ കളിക്കും എന്ന് ഉറപ്പില്ല” എന്ന് കൗട്ടീനോ

 
“അടുത്ത സീസണില്‍ എവിടെ കളിക്കും എന്ന് ഉറപ്പില്ല” എന്ന് കൗട്ടീനോ

ബ്രസീലിയന്‍ താരം കൗട്ടീനോ തന്റെ ബാഴ്സലോണ ഭാവി എന്താകുമെന്ന് അറിയില്ല എന്ന് അറിയിച്ചു . തനിക്ക് ഇനിയും ബാഴ്സലോണയുമായി കരാര്‍ ഉണ്ട് പക്ഷെ തന്റെ ഭാവിയെ കുറിച്ച്‌ ഇപ്പോള്‍ തനിക്ക് വ്യക്തയില്ല എന്നും കൗട്ടീനോ അറിയിച്ചു . താന്‍ ആഗ്രഹിച്ചതു പോലെ അല്ല കഴിഞ്ഞ സീസണ്‍ നടന്നിരുന്നത് . അതിന്റെ നിരാശയുണ്ട് എന്നും കൗട്ടീനോ പറഞ്ഞു . കൗട്ടീനോയെ ബാഴ്സലോണ പി എസ് ജിക്ക് നെയ്മറിനെ കൊണ്ടു വരാന്‍ വേണ്ടി പി എസ് ജിക്ക് കൈമാറും എന്നും അഭ്യൂഹമുണ്ട്.

Related Topics

Share this story