Times Kerala

കൊല്ലം ജില്ലയില്‍ ഒരു പൊന്‍ തൂവല്‍ കൂടി; സംസ്ഥാനത്ത് ആദ്യമായി ആംഫിബിയന്‍ വാഹന സൗകര്യം വരുന്നു

 
കൊല്ലം ജില്ലയില്‍ ഒരു പൊന്‍ തൂവല്‍ കൂടി; സംസ്ഥാനത്ത് ആദ്യമായി  ആംഫിബിയന്‍ വാഹന സൗകര്യം വരുന്നു

കൊല്ലം: വിനോദ സഞ്ചാര മേഖലയില്‍ കൊല്ലം ജില്ലയില്‍ ഒരു പൊന്‍ തൂവല്‍ കൂടി വരുന്നു . സംസ്ഥാനത്ത് കൊല്ലം ജില്ലയിൽ ആദ്യമായി ആംഫിബിയന്‍ വാഹന സൗകര്യം വരുന്നു.എന്നാൽ, ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ അഷ്ടമുടി കായല്‍ കേന്ദ്രീകരിച്ചാണ് ആംഫിബിയന്‍ വാഹനം പ്രവര്‍ത്തന സജ്ജമാകുന്നത്.

Related Topics

Share this story