Times Kerala

മൂ​ന്നു വ​യ​സു​കാ​രിയുടെ കൊലപാതകം; വ​ള​ർ​ത്തു പി​താ​വ് കുറ്റം സമ്മതിച്ചു

 
മൂ​ന്നു വ​യ​സു​കാ​രിയുടെ കൊലപാതകം; വ​ള​ർ​ത്തു പി​താ​വ് കുറ്റം സമ്മതിച്ചു

ഹൂ​സ്റ്റ​ൺ: ദത്തുമകളായമൂ​ന്നു വ​യ​സു​കാ​രിയെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം പാ​ല​ത്തി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച കേ​സി​ൽ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ വ​ള​ർ​ത്തു പി​താ​വ് വെ​സ്‌​ലി മാ​ത്യൂ​സ് കു​റ്റം സ​മ്മ​തി​ച്ചു. കു​ട്ടി​യെ പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്ന കു​റ്റ​മാ​ണ് മാ​ത്യൂ​സ് സ​മ്മ​തി​ച്ച​ത്.

കേ​സി​ൽ കൊ​ല​പാ​ത​ക കു​റ്റം തെ​ളി​ഞ്ഞാ​ൽ പ​രോ​ളി​ല്ലാ​ത്ത ജീ​വ​പ​ര്യ​ന്തം ത​ട​വാ​കും മാ​ത്യൂ​സി​ന് ല​ഭി​ക്കു​ക. എ​ന്നാ​ൽ പ​രി​ക്കേ​ൽ​പ്പി​ച്ച കു​റ്റം മാ​ത്ര​മാ​ണ് ചു​മ​ത്ത​പ്പെ​ടു​ന്ന​തെ​ങ്കി​ൽ 30 വ​ർ​ഷം ത​ട​വു​ശി​ക്ഷ​യി​ൽ ഒ​തു​ങ്ങും.

2017 ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണ് കുട്ടിയെ കാ​ണാ​താ​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ര​ണ്ട് ആ​ഴ്ച​ക​ള്‍​ക്ക് ശേ​ഷം വീ​ടി​ന​ടു​ത്ത ക​ലു​ങ്കി​ന​ടി​യി​ൽ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി ദ​മ്പ​തി​ക​ളാ​യ വെ​സ്‌​ലി മാ​ത്യൂ​സും സി​നി​യും ഷെ​റി​നെ ദ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related Topics

Share this story