Times Kerala

ഗ്ലോ​ബ​ൽ ടെ​ക് ഫെ​സ്റ്റ് ആ​ൻ​ഡ് ഗ്ലോ​ബ​ൽ സ്കി​ൽ ഫെ​സ്റ്റ് 2019 സം​ഘ​ടി​പ്പി​ച്ചു

 
ഗ്ലോ​ബ​ൽ ടെ​ക് ഫെ​സ്റ്റ് ആ​ൻ​ഡ് ഗ്ലോ​ബ​ൽ സ്കി​ൽ ഫെ​സ്റ്റ് 2019 സം​ഘ​ടി​പ്പി​ച്ചു

മും​ബൈ: ടാ​റ്റ മോ​ട്ടോ​ഴ്സ് നാ​ലാ​മ​ത് ഗ്ലോ​ബ​ൽ ടെ​ക് ഫെ​സ്റ്റ് ആ​ൻ​ഡ് ഗ്ലോ​ബ​ൽ സ്കി​ൽ ഫെ​സ്റ്റ് 2019 സം​ഘ​ടി​പ്പി​ച്ചു. 29 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 7400 സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും 3400 സേ​വ​ന ഉ​പ​ദേ​ഷ്ടാ​ക്ക​ളും ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്തു.

സ്കി​ൽ ഫെ​സ്റ്റി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് 2000 ഡോ​ള​ർ, ര​ണ്ടാം സ്ഥാ​ന​ത്തി​ന് 1500 ഡോ​ള​ർ, മൂ​ന്നാം സ്ഥാ​ന​ത്തി​ന് 1000 ഡോ​ളറും, ടെ​ക് ഫെ​സ്റ്റി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് 1700 ഡോ​ള​ർ, 1200 ഡോ​ള​ർ, 700 ഡോ​ള​ർ എ​ന്നി​ങ്ങ​നെ​യും സമ്മാനങ്ങൾ വിതരണം ചെയ്തു..

Related Topics

Share this story