Nature

ദമ്മാമിലെ പ്രവാസി സംഘടനാ നേതാക്കൾ, ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

അല്‍ഖോബാര്‍ : ദമ്മാമിലെ പ്രവാസി സംഘടനാ നേതാക്കൾ, ഇന്ത്യൻ സ്ഥാനപതി ഡോ: ഔസാഫ് സയീദുമായി കൂടിക്കാഴ്ച നടത്തി. സൗദിയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന അടി സ്ഥാന പ്രശ്‍നങ്ങൾക്ക് നയതന്ത്രതലത്തിൽ പരിഹാരം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ പ്രവാസിപ്രശ്നങ്ങളെ ക്കുറിച്ച് വിശദമായി ചർച്ച നടത്തി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.