Times Kerala

അസമില്‍ കോവിഡ് വ്യാപനം രൂക്ഷം, ഏഴു ജില്ലകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

 
അസമില്‍ കോവിഡ് വ്യാപനം രൂക്ഷം, ഏഴു ജില്ലകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

ഗുവാഹത്തി: , അസമില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏഴ് ജില്ലകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു . കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അസമില്‍ നിയന്ത്രണം കടുപ്പിച്ചത്.

Related Topics

Share this story