Times Kerala

ഡീപ് നെക്ക് ജാക്കറ്റിൽ അതീവ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ വൈറൽ

 
ഡീപ് നെക്ക് ജാക്കറ്റിൽ അതീവ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ വൈറൽ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ പട്ടികയിലേക്ക് ഉയരാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞു. ഇപ്പോള്‍ തമിഴിലും തിളങ്ങുകയാണ് ഐശ്വര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇപ്പോള്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. മാസികയുടെ കവർ ഗേൾ ആയി ഗ്ലാമർ ലുക്കിലാണ് മലയാളത്തിന്റെ പ്രിയങ്കരി എത്തിയിരിക്കുന്നത്. രണ്ടു മാസികകളുടെ കവർ പേജിലാണ് ഐശ്വര്യയുടെ ഹോട്ട് ലുക്കിലെ മേക്കോവർ.സാരിയിലും മോഡേൺ വേഷത്തിലും മാറ്റുകൂട്ടിയാണ് ഐശ്വര്യയുടെ വരവ്. ഷീ മാസികയുടെ കവര്‍ പേജില്‍ സാരിയും ഡീപ് കട്ട് നെക്ക് ഉള്ള ജാക്കറ്റുമാണ് ഐശ്വര്യയുടെ വേഷം. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.ഡീപ് നെക്ക് ജാക്കറ്റിൽ അതീവ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ വൈറൽ ഡീപ് നെക്ക് ജാക്കറ്റിൽ അതീവ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ വൈറൽ ഡീപ് നെക്ക് ജാക്കറ്റിൽ അതീവ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ വൈറൽ ഡീപ് നെക്ക് ജാക്കറ്റിൽ അതീവ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ വൈറൽ ഡീപ് നെക്ക് ജാക്കറ്റിൽ അതീവ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ വൈറൽ ഡീപ് നെക്ക് ജാക്കറ്റിൽ അതീവ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ വൈറൽ ഡീപ് നെക്ക് ജാക്കറ്റിൽ അതീവ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ വൈറൽ ഡീപ് നെക്ക് ജാക്കറ്റിൽ അതീവ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ വൈറൽ

Related Topics

Share this story