Times Kerala

ബിഎസ്എൻഎൽ; 140 ടവറുകൾ നിശ്ചലം

 
ബിഎസ്എൻഎൽ; 140 ടവറുകൾ നിശ്ചലം

ബി.എസ്.എൻ.എല്ലിന്റെ ഉടമസ്ഥതയിലുള്ള മൂവായിരത്തോളം ടവറുകളിൽ 140 എണ്ണം പ്രവർത്തനരഹിതമാണെന്നാണ് അനൗദ്യോഗികവിവരം. ഇതിൽ പലതും തകരാറിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നന്നാക്കാൻ കരാറുകാർ തയ്യാറാവുന്നില്ല. ചില ടവറുകളിൽ ജനറേറ്ററുകളും പ്രവർത്തിക്കുന്നില്ല. ടവറുകൾ പ്രവർത്തിക്കാതിരുന്നാൽ ആ ഭാഗത്ത് സിഗ്നലുകൾ കിട്ടില്ല. തകരാറിലായ ടവറുകൾ ഏറെയും ഉൾപ്രദേശങ്ങളിലാണുള്ളത്.

Related Topics

Share this story