Times Kerala

വണ്‍പ്ലസ് ടിവി ഇന്ത്യയിലേക്ക്

 
വണ്‍പ്ലസ് ടിവി ഇന്ത്യയിലേക്ക്

ഡൽഹി : ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയരായ വണ്‍പ്ലസിന്‍റെ ടെലിവിഷനുകളും ഇന്ത്യയിലേക്ക് . വണ്‍പ്ലസ് ഫോണുകളുടെ അതേ മാതൃകയില്‍ താങ്ങാവുന്ന വിലയില്‍ പ്രീമിയം ടിവികളായിരിക്കും വണ്‍പ്ലസ് ഇന്ത്യയില്‍ എത്തിക്കുക

പ്രമുഖ ഇന്ത്യന്‍ ടിപ്സ്റ്റര്‍ ഇഷാന്‍ അഗര്‍വാളിന്‍റെ ട്വീറ്റ് പ്രകാരം അധികം വൈകാതെ വണ്‍പ്ലസ് ടിവി ഇന്ത്യയില്‍ എത്തും. 2019 ല്‍ തന്നെ ഈ ടിവി എത്തിയേക്കും എന്നാണ് സൂചന. 2019 ല്‍ വണ്‍പ്ലസ് ഫോണിന്‍റെ അടുത്ത പതിപ്പിന്റെ കൂടെയാകുമോ ടിവി എത്തുക എന്നതാണ് അറിയാനുള്ളത് .

Related Topics

Share this story