Times Kerala

പീരുമേട് കസ്റ്റഡി മരണം ; നാല് പോലീസുകാർക്ക് സസ്‌പെൻഷൻ

 
പീരുമേട് കസ്റ്റഡി മരണം ; നാല് പോലീസുകാർക്ക് സസ്‌പെൻഷൻ

ഇടുക്കി: പീരുമേട് സബ് സ്റ്റേഷനിൽ റിമാൻഡിൽ കഴിയുന്നതിനിടെ പ്രതി മരിച്ച സംഭവത്തിൽ എസ്ഐ ഉൾപ്പടെ നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തു. സിഐ ഉൾപ്പടെ ആറ് പോലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തു . സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോലീസുകാർക്കെതിരേ നടപടി സ്വീകരിച്ചത്.

Related Topics

Share this story