Times Kerala

വിം​ബി​ൾ​ഡ​ൺ: സാ​നി​യ സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്ത്

 
വിം​ബി​ൾ​ഡ​ൺ: സാ​നി​യ സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്ത്

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ വ​നി​താ ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ– യു​എ​സി​ന്‍റെ ബെ​ഥാ​നി മ​റ്റെ​ക് സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്ത്. റ​ഷ്യ​യു​ടെ എ​ലീ​ന വെ​സ്നി​ന-​വെ​റോ​ണി​ക്ക കു​ദ​ർ​മെ​റ്റോ​വ സ​ഖ്യ​ത്തിനോടാണ് തോൽവി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സാ​നി​യ സ​ഖ്യ​ത്തി​ന്‍റെ പ​രാ​ജ​യം. സ്കോ​ർ: 4-6, 3-6.

Related Topics

Share this story