Times Kerala

അപാര ഫോമിൽ മെസ്സി; ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍

 
അപാര ഫോമിൽ മെസ്സി; ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍

ഗോയിയാനിയ: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇക്വഡോറിനെ തകർത്ത അര്‍ജന്റീന സെമിയിലേക്ക്. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും ജയം. ബുധനാഴ്ച നടക്കുന്ന സെമിയില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

Related Topics

Share this story