Times Kerala

പുത്തന്‍ അപ്ഡേറ്റുമായി ടെലിഗ്രാം ഉടന്‍

 
പുത്തന്‍ അപ്ഡേറ്റുമായി ടെലിഗ്രാം ഉടന്‍

ടെലിഗ്രാം പുതിയ സവിശേഷതകളുടെ വലിയൊരു സ്യൂട്ടുമാണ് അവതരിപ്പിച്ചിരിക്കുന്നത് . ഇഷ്ട്ട ആപ്പായ വാട്ട്‌സ്‌ആപ്പിന് തുല്യമായ സവിശേഷതകള്‍ നല്‍കാനാണ് അവരുടെ ഏക ലക്ഷ്യം.അതെസമയം ടെലിഗ്രാം പ്ലാറ്റ്‌ഫോമിലെ ഏറ്റവും വലിയ അപ്‌ഡേറ്റുകളിലൊന്നായ ഗ്രൂപ്പ് വീഡിയോ കോളുകള്‍, സ്‌ക്രീന്‍ ഷെയറിങ്, വോയ്‌സ് ചാറ്റുകള്‍ക്കിടയില്‍ ശബ്ദം അടിച്ചമര്‍ത്തല്‍ അഥവാ നോയിസ് സപ്രഷന്‍, ആനിമേറ്റുചെയ്ത ബാക്ക് ഗ്രൗണ്ട്, ഡെഡിക്കേറ്റഡ് ബോട്ട് മെനു എന്നിവ ഗംഭീരമാക്കിയിരിക്കുന്നു.

Related Topics

Share this story