Times Kerala

മാ​നി​നെ കൊ​ന്നു പാ​ച​കം; മാനന്തവാടിയിൽ അഞ്ചുപേ​ര്‍ പി​ടി​യി​ല്‍

 
മാ​നി​നെ കൊ​ന്നു പാ​ച​കം; മാനന്തവാടിയിൽ അഞ്ചുപേ​ര്‍ പി​ടി​യി​ല്‍

മാ​ന​ന്ത​വാ​ടി: മാനന്തവാടിയിൽ പു​ള്ളി​മാ​നി​നെ കെ​ണി​വെ​ച്ച്‌ കൊ​ന്ന് പാ​ച​കം ചെ​യ്​ത സംഭവം.കേസിൽ അഞ്ചു​പേ​ര്‍ പി​ടി​യി​ല്‍. അ​പ്പ​പ്പാ​റ ആ​ത്താ​റ്റു​ക്കു​ന്ന് കോ​ള​നി​യി​ലെ സു​രേ​ഷ് (30), മ​ണി​ക്കു​ട്ട​ന്‍ (18) എ​ന്നി​വ​രെ പാചകം ചെയ്യുന്നതിനിടയിലാണ്​ പിടികൂടിയത്​. മൂ​ന്നു​പേ​ര്‍ ഓടിരക്ഷപെട്ടു .ശേഷം ഇവർ ​ തിരുനെല്ലി ഫോറസ്​റ്റ്​ സ്​റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ​ആക്കൊല്ലിക്കുന്നു കോളനിയിലെ സുനില്‍, അജിത്ത്​, പാഴ്​സി കോളനിയിലെ റിനീഷ്​ എന്നിവരാണ്​ കീഴടങ്ങിയത്​. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെയാണ്​ ബേ​ഗൂ​ര്‍ റേ​ഞ്ചി​ലെ തി​രു​നെ​ല്ലി അ​പ്പ​പ്പാ​റ ആ​ക്കൊ​ല്ലി​ക്കു​ന്ന് വ​ന​ത്തി​ല്‍ ഇ​വ​ര്‍ മാ​നിെന്‍​റ ഇ​റ​ച്ചി പാ​ച​കം ചെ​യ്​തത്​.

Related Topics

Share this story